31/12/2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
സംസ്ഥാന തലം

കേരള സർക്കാർ - പൊതുജന പരാതി പരിഹാര സേവനങ്ങൾ

പരാതികളും അഴിമതിയും റിപ്പോർട്ട് ചെയ്യാനുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

സിഎംഒ പോർട്ടൽ വഴി പരാതികൾ സമർപ്പിക്കാം.

പ്രധാന വാട്സാപ്പ് (WhatsApp) പരാതി നമ്പറുകൾ

തദ്ദേശ സ്വയംഭരണ വകുപ്പ്

സേവനതടസ്സങ്ങളും അഴിമതിയും സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ.

💬 80780 66060

അഴിമതി വിരുദ്ധ ബ്യൂറോ (VACB)

സർക്കാർ ഉദ്യോഗസ്ഥരുടെ കൈക്കൂലി ആവശ്യപ്പെടലും അഴിമതിയും റിപ്പോർട്ട് ചെയ്യാൻ.

💬 94477 89100

മാലിന്യമുക്തം നവകേരളം പദ്ധതി

മാലിന്യ പ്രശ്നങ്ങൾ, വലിച്ചെറിയുന്നത് സംബന്ധിച്ച വിവരങ്ങൾ എന്നിവ അറിയിക്കാൻ.

💬 90726 00200

മറ്റ് പൊതുജന സേവന പോർട്ടലുകൾ

തുണ - കേരള പോലീസ് പൊതുജന സേവന പോർട്ടൽ

പോലീസ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഓൺലൈനായി പരാതികൾ സമർപ്പിക്കാനും.

👉 തുണ പോർട്ടൽ സന്ദർശിക്കുക

ഭക്ഷ്യ പൊതു വിതരണ വകുപ്പ് പരാതി പരിഹാര സെൽ

പൊതു വിതരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കാര്യക്ഷമമാക്കാനും അഴിമതി തടയാനുമുള്ള പരാതികൾക്കായി.

👉 സിവില്‍ സപ്ലൈസ് പോർട്ടൽ സന്ദർശിക്കുക