31/12/2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഹെൽപ് ലൈൻ

പ്രധാന ഹെൽപ്പ് ലൈൻ & സർക്കാർ സേവന നമ്പറുകൾ

അടിയന്തര ആവശ്യങ്ങൾക്കും വിവരങ്ങൾക്കും കേരള സർക്കാരിന്റെ ഔദ്യോഗിക ഹെൽപ്പ് ലൈനുകൾ

🚨 അടിയന്തര & സുരക്ഷാ സേവനങ്ങൾ (Emergency & Safety)
സമീപത്തുള്ള പോലീസ് സ്‌റ്റേഷൻ
അടിയന്തര നമ്പർ: 100 112
ആംബുലൻസ്
സേവനം: 108
ഫയർ സ്റ്റേഷൻ
അടിയന്തര നമ്പർ: 101
വുമൺ ഹെൽപ് ലൈൻ
ഫോൺ: 1091 9995399953
മിത്ര വുമൺ ഹെൽപ് ലൈൻ
സേവനം (24x7): 181
പിങ്ക് പോലീസ് പെട്രോൾ
സഹായത്തിന്: 1515
ചൈൽഡ് ഹെൽപ് ലൈൻ
കുട്ടികളുടെ സംരക്ഷണം: 1098
കേരള ദുരന്ത നിവാരണ കൺട്രോൾ റൂം
ഫോൺ: 0471-2331639
കേരള കോസ്റ്റൽ പൊലീസ്‌
ഇന്ത്യൻ കോസ്റ്റ് ഗാർഡ്
അടിയന്തര നമ്പർ: 1554
ഹൈവേ അലര്‍ട്ട്
ഫോൺ: 9846 100 100
റെയിൽവേ പോലീസ് കൺട്രോൾ റൂം
ഫോൺ: 9846 200 100
ക്രൈം സ്റ്റോപ്പർ (നീതിന്യായ വകുപ്പ്)
ഫോൺ: 1090
കേരള പോലീസ് ഹെൽപ്പ് ലൈൻ
ADGP HQ: 0471-2314440
ADGP Law & Order: 0471-2322032
ദുരന്തനിവാരണ അതോറിറ്റി (SDMA)
കളക്‌ട്രേറ്റുകൾ: 1077
സംസ്ഥാന കൺട്രോൾ റൂം: 1070
ഫോൺ: 0471-2778855
ഇമെയിൽ: keralasdma@gmail.com
🏛️ പൊതുജന സേവനങ്ങളും പരാതി പരിഹാരവും (Public Services)
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍
ടോൾ ഫ്രീ: 1076
മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധി (CMDRF)
ടോൾ ഫ്രീ: 1800-425-7211
ഇമെയിൽ: cmdrf@kerala.gov.in
സിവിൽ സപ്ലൈസ്
ടോൾ ഫ്രീ: 1967 1800-425-1550
KSEB (ഇലക്ട്രിസിറ്റി)
കേരളത്തിനുള്ളിൽ: 1912
പുറത്ത് നിന്ന്: 0471-2555544
അപകടങ്ങൾ/അടിയന്തരം: 9496010101
WhatsApp: 9496001912
കേരള വാട്ടർ അതോറിറ്റി
ടോൾ ഫ്രീ: 1916
ഫോൺ: 0471 2738300
ഇമെയിൽ: 1916cckwa@gmail.com
സംസ്ഥാന ഉപഭോക്തൃ ഹെൽപ്പ്ലൈൻ
ടോൾ ഫ്രീ: 1967, 1800-425-1550
ഫോൺ: 0471-2322155
കെ.എസ്.ആര്‍.ടി.സി (KSRTC)
ഫോൺ: 1800-599-4011, 0471-2463799
ഓൺലൈൻ റിസർവേഷൻ: rsnksrtc@kerala.gov.in
പൊതു അന്വേഷണം: occ.ksrtc@kerala.gov.in
മോട്ടോർ വാഹന വകുപ്പ് (MVD)
കോൾ സെന്റർ: 155300
ഫോൺ: 0471-2335523, 2115054
ട്രാൻസ്‌പോർട് കമ്മീഷണറേറ്റ്: 0471-2333317
ഇമെയിൽ: tcoffice.mvd@kerala.gov.in
നോര്‍ക്ക റൂട്ട്‌സ് (NORKA)
ടോൾ ഫ്രീ (ഇന്ത്യ): 1800 425 3939
വിദേശത്ത് നിന്ന്: +91 8802 012345
ഇമെയിൽ: mail.norka@kerala.gov.in
പിഡബ്ല്യുഡി (PWD)
ടോൾ ഫ്രീ: 18004257771
💚 ആരോഗ്യവും സാമൂഹിക ക്ഷേമവും (Health & Welfare)
ദിശ (DISHA) - ആരോഗ്യ സേവനങ്ങൾ
ടോൾ ഫ്രീ: 1056
സംസ്ഥാന ആരോഗ്യ ഏജന്‍സി (SHA)
ഫോൺ: 0471 4063121, 1056
ഇമെയിൽ: statehealthagencykerala@gmail.com
ഭക്ഷ്യ സുരക്ഷാ വകുപ്പ്
ടോൾ ഫ്രീ: 1800-425-1125
ഫോൺ: 0471-2322833, 2322844
ഇമെയിൽ: foodsafetykerala@gmail.com
ലഹരി മുക്തി (വിമുക്തി)
ടോൾ ഫ്രീ: 14405
WhatsApp: 9061178000
നിർഭയ സെൽ
ഫോൺ: 0471-2331059
ഇമെയിൽ: nirbhayacell@gmail.com
അനുയാത്ര
ടോൾ ഫ്രീ: 1800-120-1001
സംസ്ഥാന ബാലാവകാശ കമ്മീഷൻ
ഫോൺ: 0471-2326603/04/05
ഇമെയിൽ: childrights.cpcr@kerala.gov.in
സംസ്ഥാന ശിശുക്ഷേമസമിതി
ഫോൺ: 0471 2324939
ഇമെയിൽ: childwelfarekerala@gmail.com
കേരള വനം വന്യജീവി വകുപ്പ്
ടോൾ ഫ്രീ: 1800 425 4733
കോഴിക്കോട് മെഡിക്കൽ കോളേജ്
ഫോൺ: 0495 2355500
MCH Casualities: 0495 2350212
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (IMCH - മാതൃശിശു സംരക്ഷണ കേന്ദ്രം): 0495 2350214
ഇമെയിൽ: principalgovt@mcc.kerala.gov.in / principalmcc@gmail.com
വനിതാ വികസന കോര്‍പ്പറേഷന്‍
ഫോൺ: 0471-2454585, 2454570
മൊബൈൽ: 9496015015, 9496015016
ഇമെയിൽ: head@kswdc.org
സൈനികക്ഷേമ ഡയറക്ടറേറ്റ്
ഫോൺ: 0471-2304980
ഇമെയിൽ: dswkerala@gmail.com
🏢 മറ്റ് വകുപ്പുകളും സ്ഥാപനങ്ങളും (Departments & Others)
വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ
ടോൾ ഫ്രീ: 1064
WhatsApp: 94477 89100
ഫോൺ: 0471-2305393
ഇമെയിൽ: vig.vacb@kerala.gov.in
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC)
പൊതു അന്വേഷണം: 0471-2546400, 2546401
PRO: 0471-2546368 | 9446412483
അപേക്ഷ/സ്ഥിരീകരണം: 0471-2546346
പ്രവേശന പരീക്ഷ കമ്മീഷണർ (CEE)
CEE ഹെൽപ്പ് ലൈൻ: 0471-2525300
കോൾ സെന്റർ (BSNL): 0471-155300
ഇമെയിൽ: ceekinfo.cee@kerala.gov.in
സംസ്ഥാന ജി.എസ്.ടി വകുപ്പ്
ഫോൺ: 0471-2785223, 2785245
ഇമെയിൽ: cstprcell.sgst@kerala.gov.in
ആദായനികുതി വകുപ്പ് (Income Tax)
ടോൾ ഫ്രീ: 1800 103 0025, 1800 419 0025
ഫോൺ: +91-80-46122000
കേരള സംസ്ഥാന തൊഴിൽ വകുപ്പ്
സിറ്റിസൺ കോൾ സെന്റർ: 155300
ലേബർ കോൾ സെന്റർ: 1800 42555 214
തിരഞ്ഞെടുപ്പ് കമ്മീഷൻ
ടോൾ ഫ്രീ: 1950
CEO കേരള: 0471 2300121, 2307168
ആന്റി-റാഗിംഗ് ഹെല്‍പ്പ് ലൈൻ
ടോൾ ഫ്രീ: 1800-180-5522
ഇമെയിൽ: helpline@antiragging.in
യുഐഡി / ആധാർ വിവരങ്ങൾ
ടോൾ ഫ്രീ: 1800-4251-1800
പ്രധാനമന്ത്രി ജൻ-ധൻ യോജന (PMJDY)
SLBC കോൾ സെന്റർ (24x7):
1800 425 11222
ശബരിമല ഓൺലൈൻ ബുക്കിംഗ്
ഫോൺ: 04735-202664
KSERC (റെഗുലേറ്ററി കമ്മിഷൻ)
ഫോൺ: 0471-2735544, 2735599
ഇമെയിൽ: kserc@erckerala.org
ജനറൽ അഡ്മിനിസ്ട്രേഷൻ & ഇൻഫർമേഷൻ
കോ-ഓർഡിനേഷൻ: 0495-2371400 / 0495-2371000
പൊളിറ്റിക്കൽ: 0471-2327366
സെക്രട്ടേറിയറ്റ് ഏജൻസി: 0471-2327558
ജില്ലാ ഇൻഫർമേഷൻ സെന്റർ : 0495-2370886
എൻ.പി.ആർ (NPR) രജിസ്ട്രേഷൻ
വെബ്സൈറ്റ്:
കേരള ടൂറിസം വിവരങ്ങൾ
ഫോൺ: +91 471 2321132
WhatsApp: +91 7510512345
ഇമെയിൽ: info@keralatourism.org