ബജറ്റ് 2025-26
ബഡ്ജറ്റ് സംഗ്രഹം (2025-2026)
2025-2026 വർഷത്തേക്ക് ബഡ്ജറ്റ് ഒരു പോസിറ്റീവായ സാമ്പത്തിക സ്ഥിതിയാണ് പ്രതീക്ഷിക്കുന്നത്.
2025-2026 വർഷത്തേക്കുള്ള ബഡ്ജറ്റ്ആകെ വരവുകളും പ്രാരംഭ ബാക്കിയും - ₹ 62,49,19,082
ആകെ ചെലവുകൾ - ₹ 60,86,82,324
പ്രതീക്ഷിക്കുന്ന നീക്കിയിരിപ്പ് - ₹ 1,62,36,758
പ്രധാന പ്രതീക്ഷാ കണക്കുകൾ ഇനംതുക (രൂപയിൽ)
ആകെ റവന്യൂ വരവുകൾ - ₹ 56,51,16,800
ആകെ റവന്യൂ ചെലവുകൾ - ₹ 57,75,15,324
ആകെ മൂലധന ചെലവുകൾ - ₹ 3,11,67,000