31/12/2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
പൗരാവകാശ രേഖ

പൗരാവകാശ രേഖ (Citizens Charter)

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സേവനങ്ങൾ, സമയപരിധികൾ, ഫീസുകൾ എന്നിവ സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ.

ഔദ്യോഗിക പൗരാവകാശ രേഖ PDF

പഞ്ചായത്ത് ഓഫീസിൽ നിന്നുള്ള സേവനങ്ങൾ ഒറ്റനോട്ടത്തിൽ മനസിലാക്കാം.

📥 ഡൗൺലോഡ് ചെയ്യുക (PDF) 

⏱️
സമയബന്ധിത സേവനങ്ങൾ

ഓരോ സർട്ടിഫിക്കറ്റും സേവനവും ലഭിക്കേണ്ട കൃത്യമായ ദിവസങ്ങൾ.

📋
ആവശ്യമായ രേഖകൾ

അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട പ്രമാണങ്ങളുടെ വിവരങ്ങൾ.

💳
ഫീസ് വിവരങ്ങൾ

വിവിധ സേവനങ്ങൾക്കായി അടക്കേണ്ട സര്‍ക്കാര്‍ ഫീസുകൾ.

ബന്ധപ്പെടാൻ: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ്
📞 ഫോൺ: 0496 2668164, 9496048161
✉️ ഇമെയിൽ: seccgp@gmail.com