31/12/2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
വസ്തു നികുതി അടവാക്കൂ.. വികസനത്തിൽ പങ്കാളികളാകൂ..

September 14, 2026

വസ്തു നികുതി പിഴകൂടാതെ അടവാക്കാവുന്ന അവസാന തീയതി - സെപ്തംബർ 30
ഒക്ടോബർ 1 മുതൽ ഓരോ മാസത്തിനും 1% വീതം പിഴ പലിശ അടവാക്കണം.
കെട്ടിട നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്.